News Exclusive

പെട്ടിമുടി ദുരന്തത്തിന് കാരണം അതിതീവ്രമഴ

കൊച്ചി: പെട്ടിമുടി ദുരന്തത്തിന് കാരണം അതിതീവ്രമഴയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പെട്ടിമുടി പരിസ്ഥിതി ദുര്‍ബല പ്രദേശമെന്നും അന്വേഷണ റിപ്പോര്‍ട്ട്. ഒരാഴ്ചയായി പെയ്ത അതീതീവ്ര മഴയാണ് ദുരന്തകാരണം. പെട്ടിമുടിയിലെ ലയങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും റിപ്പോര്‍ട്ട്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന്.