News Exclusive

കേരളത്തിലേക്ക് കശാപ്പിനായി കൊണ്ടു വരുന്നത് രോഗം ബാധിച്ച കന്നുകാലികളെ

പാലക്കാട്: കശാപ്പിനായി കേരളത്തിലേക്ക് കൊണ്ടുവരുന്നത് രോഗം ബാധിച്ചകാലികളെ. കുളമ്പുരോഗം മൂലം തമിഴ്‌നാട്ടിലെ കാലിച്ചന്തകള്‍ അടച്ചപ്പോള്‍ കാലികളെ കൂട്ടത്തോടെ കേരളത്തിലേക്ക് കൊണ്ടുവരികയാണ് കച്ചവടക്കാര്‍. വാണിയംകുളം, കുഴല്‍മന്ദം ചന്തകളില്‍ എത്തിയ കന്നുകാലികളില്‍ ഏറെയും തമിഴ്‌നാട്ടില്‍ നിന്നുള്ളവ. മാതൃഭൂമി ന്യൂസ് അന്വേഷണം.