News Exclusive

ലോക്ഡൗണിന് ശേഷമുള്ള നിക്ഷേപ-സമ്പാദ്യ രീതികള്‍: കരകയറാന്‍ കേരളം

ലോക്ക്ഡൗണ്‍ കാലത്തിന് ശേഷമുള്ള നിക്ഷേപ, സമ്പാദ്യ രീതികള്‍ എങ്ങനെയാകണം. എന്തൊക്കെ മാറ്റങ്ങള്‍ വിപണിയെ ബാധിക്കാം. പങ്കെടുക്കുന്നര്‍ ഡോ. മാര്‍ട്ടിന്‍ പാട്രിക്, എബ്രഹാം തര്യന്‍ എന്നിവര്‍. കരകയറാന്‍ കേരളം- പ്രത്യേക പരിപാടി.