News Exclusive

സ്മാര്‍ട് പോലീസിംഗ് പദ്ധതിക്ക് കീഴിലും സര്‍ക്കാര്‍ അറിഞ്ഞ് ക്രമക്കേട്

തിരുവനന്തപുരം: പോലീസില്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ക്കു പിന്നാലെ സ്മാര്‍ട് പോലീസിംഗ് പദ്ധതിക്ക് കീഴിലും സര്‍ക്കാര്‍ അറിഞ്ഞ് ക്രമക്കേട്. ടെണ്ടര്‍ വിളിക്കാതെ പോലീസ് യൂണിഫോമില്‍ ഘടിപ്പിക്കാന്‍ 30 ലക്ഷം രൂപയ്ക്ക് ക്യാമറകള്‍ വാങ്ങി. ഡി.ജി.പിയുടെ ചട്ടലംഘനം സാധൂകരിച്ച് സര്‍ക്കാരിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.