News Exclusive

പൂരമില്ലാത്ത പൂരനഗരിയില്‍ പോയവര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കുവച്ച് ജയരാജ് വാര്യര്‍

തൃശൂര്‍: പൂരം പിറന്നാല്‍ വിടച്ചൊല്ലും വരെ പൂരപറമ്പില്‍ പൂരപ്രേമികളെ ആവേശകൊടുമുടിയില്‍ എത്തിക്കുന്ന ഒരാളുണ്ട്. ഏവര്‍ക്കും പ്രിയപ്പെട്ട ജയരാജ് വാര്യര്‍. ആളും ആരവും ഇല്ലാതെ പൂരം എത്തുമ്പോള്‍ ജയരാജ് വാര്യര്‍ക്കും പറയാനുണ്ട് ഏറെ.