News Exclusive

ഭരണഘടനാ ധാര്‍മ്മികത മാത്രം നോക്കിയാകരുത് വിധി: ജസ്റ്റിസ് കുരിയന്‍ ജോസഫ്

ന്യൂ ഡല്‍ഹി: ഒരു ജനവിഭാഗത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ധാര്‍മികത മാത്രം പരിഗണിച്ചാകരുത് വിധി പുറപ്പെടുവിക്കേണ്ടതെന്ന് ജസ്റ്റിസ് കുരിയന്‍ ജോസഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മതപരമായ ആചാരങ്ങള്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെങ്കില്‍ കോടതി ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.