News Exclusive

കപില്‍ ദേവുമായി നടത്തിയ പ്രത്യേക അഭിമുഖം, കപില്‍ @ 60

ക്രിക്കറ്റിലെ ഇതിഹാസമാണ് കപില്‍ ദേവ്. ലോകം കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാള്‍. ഏറെ വിശേഷണങ്ങളൊന്നും കപില്‍ ദേവിന് ആവശ്യമില്ല. കപില്‍ ദേവിന് 60 വയസ് തികയുന്നു. ആ സന്തോഷ മുഹൂര്‍ത്തം മാതൃഭൂമി ന്യൂസമായി പങ്കുവയ്ക്കുകയാണ് കപില്‍ ദേവ്. പ്രത്യേക അഭിമുഖം, കപില്‍ @ 60