News Exclusive

പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണസജ്ജം- പ്രത്യേക പരിപാടി

പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണസജ്ജം. രണ്ട് വിമാനങ്ങളാണ് വിദേശത്ത് നിന്നും നാളെ പ്രവാസികള്‍ എത്തുന്നത്. രണ്ട് വിമാനങ്ങളിലൂടെ മുന്നൂറ്റി തൊണ്ണൂറ് പേരാണ് മടങ്ങിയെത്തുന്നത്. ആശങ്കയും ആശ്വാസവും നിറയുന്നതാണ് ഈ മടങ്ങി വരവ്. വന്നിറങ്ങുന്നവര്‍ക്കുള്ള സുരക്ഷിതത്വം ഉറപ്പാക്കാന്‍ വിമാനത്താവളങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞു. യു.എ.ഇയില്‍ നിന്നും എത്തുന്നവര്‍ക്ക് അവിടെ തന്നെ റാപ്പിഡ് ടെസ്റ്റ് നടത്തും, അതിനായി അഞ്ച് മണിക്കൂര്‍ മുമ്പ് തന്നെ പ്രവാസികള്‍ എയര്‍പോര്‍ട്ടിലെത്തണം. പരിശോധനയില്‍ കോവിഡ് പോസറ്റീവ് ആയാല്‍ യുഎഇ സര്‍ക്കാരിന്റെ കോറന്റയിനിലേക്ക് പോവേണ്ടി വരും- പ്രത്യേക പരിപാടി