News Exclusive

കുട്ടികളെ വില്‍പനച്ചരക്കാക്കുന്ന ഡാര്‍ക്ക് നെറ്റ് കേരളത്തിലും സജീവം | എക്‌സ്‌ക്ലുസീവ്

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതുമായ സംഘങ്ങള്‍ കേരളത്തിലും സജീവം. കുട്ടികളെ ചൂഷണം ചെയ്യുന്ന ലൈംഗിക വൃത്തികളുടെ കാണാപ്പുറങ്ങളിലേക്ക് ഒരു അന്വേഷണം. വലയിലാകുന്ന ബാല്യം. മാതൃഭൂമി ന്യൂസ് അന്വേഷണം - അന്വേഷിക്കും കണ്ടെത്തും.