News Exclusive

കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം ലോകത്തിന് മാതൃകയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്പിംഗ്‌ളര്‍ കരാറില്‍ ഡാറ്റ ചോരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സാലറി മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിയെന്നും മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.