News Exclusive

കോവിഡ് കാലത്ത് നടുവൊടിഞ്ഞ് ടൂറിസം മേഖല - കര്‍കയറാന്‍ കേരളം , പ്രത്യേക ചര്‍ച്ച

എങ്ങനെയാണ് ടൂറിസം മേഖലയെ കോവിഡ് ബാധിച്ചത്. എങ്ങനെയാണ് കോവിഡ് കഴിഞ്ഞാല്‍ ആ മേഖലയ്ക്ക് തിരിച്ചുവരാന്‍ കഴിയുക,ഏത് രീതിയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആ മേഖലയ്ക്ക് കൈത്താങ്ങാവേണ്ടത്. കരകയറാന്‍ കേരളം പ്രത്യേക ചര്‍ച്ച. പങ്കെടുക്കുന്നവര്‍: ശ്രീ ഇ.എം നജീബ്, ശ്രീ എം.കെ സോമന്‍, ശ്രീ വൈശാഖ് എന്നിവര്‍.