News Exclusive

കേരള സര്‍വകലാശാലയിലെ ചലാന്‍ തട്ടിപ്പ്: കാരണക്കാര്‍ സര്‍വകലാശാലയെന്ന് സംസ്ഥാന ഐ.ടി.വകുപ്പ്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ചലാന്‍ തട്ടിപ്പിന് കാരണക്കാര്‍ സര്‍വകലാശാല തന്നെയെന്ന് സംസ്ഥാന ഐ.റ്റി വകുപ്പ്. ചലാന്‍ സ്വീകരിച്ച ഫ്രണ്ട്‌സ് ജനസേവന കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വിശദീകരിച്ച് വകുപ്പ് സെക്രട്ടറി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. തട്ടിപ്പിലൂടെ രണ്ടര കോടിയലധികം രൂപയാണ് സര്‍വകലാശാലയ്ക്ക് നഷ്ടമായത്.