News Exclusive

കെഎസ്ഇബിയുടെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറില്‍ ഗുരുതര ക്രമക്കേട്

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറില്‍ ഗുരുതര ക്രമക്കേട്. യു.ഡി.എഫ് കാലത്ത് രണ്ട് ഘട്ടമായി 850 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിലാണ് റെഗുലേറ്ററി കമ്മീഷനും ചീഫ് സെക്രട്ടറിയും അപാകവും ക്രമക്കേടും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.