News Exclusive

കെഎസ്ആര്‍ടിസി വാടകയ്‌ക്കെടുത്ത ഇലക്ട്രിക് ബസുകള്‍ വന്‍ നഷ്ടത്തില്‍

തിരുവനന്തപുരം: വാടകയ്ക്ക് എടുത്ത് സര്‍വ്വീസ് നടത്തുന്ന പത്ത് ഇലകട്രിക് ബസുകള്‍ വന്‍ നഷ്ടമെന്ന് കെഎസ്ആര്‍ടിസി. ഒരു ദിവസം ശരാശരി 7,200 രൂപയ്ക്ക് അടുത്താണ് നഷ്ടം. ഇതിനിടയിലാണ് 3,000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.