News Exclusive

ലാലി ടീച്ചറിന്റെ ഹൃദയം ലീനയില്‍; അനുഭവങ്ങള്‍ പങ്കുവച്ച് ഇരുവരുടെയും മക്കള്‍ 'മോണിങ് ഷോ'യില്‍

അവയവ ദാനത്തിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയ ലാലി ടീച്ചറുടെ മകള്‍ ദേവികയും ലാലി ടീച്ചറിന്റെ ഹൃദയം സ്വീകരിച്ച ലീനയുടെ മകന്‍ ബേസിലും മോണിങ് ഷോയില്‍ അതിഥികളായെത്തുന്നു.