News Exclusive

കുഞ്ഞു നൈസാന് ചികിത്സയ്ക്കായി ജില്ലാ ഭരണകൂടം ഇടപെട്ടു; തുണയായി മാതൃഭൂമി ന്യൂസ്

കൊല്ലം: ശാരീരിക വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞു നൈസ്സാന് മാതൃഭൂമി ന്യൂസ് വാര്‍ത്തതുണയായി. കൊല്ലം അഞ്ചല്‍ സ്വദേശിനി നിഷയുടെ എട്ട് മാസം പ്രായമായ കുഞ്ഞിനെ ചികിത്സകള്‍ക്കായി ജില്ലാഭരണകൂടം ഇടപ്പെട്ടു. കുട്ടിയെ കൊല്ലത്തെ മെഡിസിറ്റി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കും. മാതൃഭൂമി ന്യൂസ് ഇംപാക്ട്.