News Exclusive

പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയുടെ പേരില്‍ സംസ്ഥാനത്ത് വായ്പാ തട്ടിപ്പ്

പത്തനംതിട്ട: പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയുടെ പേരില്‍ സംസ്ഥാനത്ത് വായ്പാ തട്ടിപ്പ്. ലോണ്‍ തരപ്പെടുത്തുന്നതിനുളള പ്രാഥമിക നടപടി എന്ന നിലയ്ക്ക് നൂറുകണക്കിനു പേരില്‍ നിന്നായി കോടികള്‍ പിരിച്ചു. തെക്കന്‍ ജില്ലകളില്‍ നിന്നുമാത്രം നിരവധി പേര്‍ വഞ്ചിതരായി. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.