News Exclusive

പ്രധാനമന്ത്രി തൊഴില്‍ ദാനപദ്ധതി വായ്പ്പാത്തട്ടിപ്പ്: അന്വേഷണം ആവശ്യപ്പെട്ട് ഖാദി ബോര്‍ഡ്

പത്തനംതിട്ട: പ്രധാനമന്ത്രി തൊഴില്‍ ദാനപദ്ധതി വായ്പ്പാത്തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് ഖാദി ബോര്‍ഡും പോലീസിനെ സമീപിച്ചു. കബളിപ്പിക്കപ്പെട്ടവരുടെ പരാതിയില്‍ റാന്നി പെരുമ്പെട്ടി സ്‌റ്റേഷനില്‍ 3 കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. മാതൃഭൂമി ന്യൂസ് പരമ്പര, തട്ടിപ്പിന്റെ കാണാപ്പുറങ്ങള്‍.