News Exclusive

പത്മനാഭസ്വാമി ഗോശാല ട്രസ്റ്റിന്റെ പശുക്കളെ വിളപ്പില്‍ശാലയിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം

തിരുവനന്തപുരം: പത്മനാഭസ്വാമി ഗോശാല ട്രസ്റ്റിന്റെ പശുക്കളെ വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ സ്ഥലത്തേക്ക് മാറ്റുന്നതില്‍ പ്രതിഷേധം. തിരുവന്തപുരം നഗരസഭയാണ് പശുക്കളെ രാവിലെ വിളപ്പില്‍ശാലയിലേക്ക് മാറ്റിയത്. ഫാക്ടറി ഗേറ്റില്‍ പശുക്കളുമായെത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പശുക്കളെ ഗോശാലയില്‍ നിന്ന് മാറ്റിയത്.