News Exclusive

കോവിഡ് കാലത്ത് മനോവിഷമങ്ങളേറെ; ജീവിതചെലവ് താങ്ങാനാവാതെ മലയാളികള്‍

കോഴിക്കോട്: കോവിഡും തൊഴില്‍ നഷ്ടവും വരുമാനമില്ലായ്മയും ജീവിതച്ചെലവിന്റെ വര്‍ദ്ധനയും ശരാശരി മലയാളിയുടെ മനസിനെ അസ്വസ്ഥമാക്കുകയാണ്. ആശ്വാസം തേടി വിളിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്കാണ് നിത്യേന ടെലി കൗണ്‍സിലിങ് നല്‍കുന്നത്. മനോവിഷമങ്ങള്‍ പങ്കുവയ്ക്കാത്തവരാണ് അതിലേറെയെന്ന് കൗണ്‍സിലിങ് നടത്തുന്നവരുടെ അനുഭവ സാക്ഷ്യം. മാതൃഭൂമി ന്യൂസ് അന്വേഷണം.