News Exclusive

മലബാര്‍ സിമന്റ്‌സ് അഴിമതി: വി.എം. രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തി കണ്ടുകെട്ടി

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വ്യവസായി വി.എം.രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തിവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. മലബാര്‍ സിമന്റ്‌സിലേക്ക് ചാക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷം മുമ്പ് നടന്ന കരാര്‍ അഴിമതിയായ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി.