News Exclusive

അമേരിക്കയില്‍ കോവിഡ്-19 മുക്തരായ കുടുംബം അനുഭവം പങ്കുവയ്ക്കുന്നു- മോണിങ് ഷോ

അമേരിക്കയില്‍ കോവിഡ്-19 മുക്തരായ മലയാളി കുടുംബം അനുഭവങ്ങളും അമേരിക്കയിലെ സാഹചര്യങ്ങളും വിശദമാക്കുന്നു. അമേരിക്കയില്‍ നിന്ന് റെസിഡന്റ് നഴ്‌സായ ലല്ലു പാട്രിക്, ഭര്‍ത്താവ് റെസ്പിറേറ്ററി തെറാപ്പിസ്റ്റായ പാറ്റ്‌സണ്‍ പാട്രിക് എന്നിവര്‍ മോണിങ് ഷോയില്‍ ചേരുന്നു.