പെരുമ്പാവൂര്‍ മാസപ്പടിയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി
കൊച്ചി: പെരുമ്പാവൂര്‍ മാസപ്പടിയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. റേഞ്ചിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. ബാര്‍ ഉടമകളില്‍ നിന്ന് 10 ലക്ഷത്തില ധികം രൂപ മാസപ്പടി വാങ്ങിയതിനാണ് നടപടി.