News Exclusive

രഞ്ജി ക്വാര്‍ട്ടറില്‍ ഗുജറാത്ത് കടുത്ത എതിരാളി എന്ന് കേരള കോച്ച് ഡേവ് വാട്‌മോര്‍

വയനാട്: ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരം കടുപ്പമേറിയതാകുമെന്ന് കേരള കോച്ച് ഡേവ് വാട്‌മോര്‍. കഴിഞ്ഞ മത്സരത്തിലെ വിജയം ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സഞ്ജു വി സാംസണ്‍ ഉള്‍പ്പെടെയുള്ളവരുടെ മികച്ച ഫോം ടീമിന് ഗുണം ചെയ്യുമെന്നും വാട്‌മോര്‍ കൃഷ്ണഗിരിയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.