News Exclusive

മത്തായിയുടെ മരണത്തില്‍ വനംവകുപ്പിന് പിഴവെന്ന് നിഗമനം

പത്തനംതിട്ട: മത്തായിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വനംവകുപ്പിന് വീഴ്ചയെന്ന വിലയിരുത്തലില്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം. കുറ്റസമ്മത മൊഴി രേഖപ്പെടുത്താതെ തെളിവെടുപ്പിന് കൊണ്ടുപോയി. വനംവകുപ്പ് രേഖകളില്‍ കൃത്രിമത്വം നടന്നതായും സംശയമുണ്ട്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.

Mathrubhumi News is now available on WhatsApp. Click here to subscribe.