News Exclusive

സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ പ്രസക്തി- മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍

സെക്രട്ടേറിയറ്റിലെ അഗ്നിബാധയുടെ തീ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ പൂര്‍ണഭാഗം മാതൃഭൂമി ന്യൂസ് പൂറത്തുവിട്ടു. ഈ കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിന് എത്രമാത്രം പ്രസക്തിയുണ്ടെന്ന് പരിശോധിക്കുകയാണ് മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍.