News Exclusive

ഐഎസ്എല്‍ ഏഴാം സീസണ്‍ എത്തുമ്പോള്‍- മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍

ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ ദിശാബോധം നല്‍കിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഏഴാം സീസണിലേക്ക് കടക്കുകയാണ്. ഉത്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാന് എതിരാളികളായി എത്തുകയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍.