പുതിയ പാര്‍ലമെന്റ് മന്ദിരം ഉയരുമ്പോള്‍- മാതൃഭൂമി എക്സ്പ്ലെയ്നര്‍
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. നിലവിലെ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ചിട്ട് അടുത്ത വര്‍ഷം നൂറ് വര്‍ഷം തികയുകയുമാണ്. പുതിയ പാര്‍ലമെന്റ് മന്ദിരം ഉയരുമ്പോള്‍- മാതൃഭൂമി എക്സ്പ്ലെയ്നര്‍.