News Exclusive

കോവിഡ് കാലത്ത് ശബരിമല തീര്‍ത്ഥാടനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശബരിമല നട ഇന്നലെ തുറന്നു. കോവിഡ് കാലത്ത് ശബരിമല തീര്‍ത്ഥാടനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് എക്‌സപ്ലെയ്ന്‍ വീഡിയോയിലൂടെ ഞങ്ങളുടെ ലേഖകന്‍ ജിതിന്‍ ചന്ദ്രന്‍ വിശദീകരിക്കുന്നു.