News Exclusive

പാലാരിവട്ടം പാലം അഴിമതി എന്താണ്? | മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍

തിരക്കേറിയ ദേശീയപാതയിൽ അരൂരിനും ഇടപ്പള്ളിക്കും മധ്യേയാണ് പാലാരിവട്ടം മേൽപ്പാലം സ്ഥിതി ചെയ്യുന്നത്. എന്താണ് പാലാരിവട്ടം പാലം അഴിമതി എന്ന്വിശദമായി നോക്കാം. മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍.