News Exclusive

മരട് ഫ്ലാറ്റ് പൊളിക്കലിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്| എക്‌സ്‌ക്ലുസീവ്

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കലിന്റെ നാടകീയ നിമിഷങ്ങള്‍ നിറഞ്ഞ സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്. ജെയിന്‍ കോറല്‍കോവിന് തൊട്ടടുത്തുള്ള സിസിടിവിയാണ് മൂന്നാംകണ്ണായത്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്.