News Exclusive

അടിമപ്പണി: നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെട്ട് തമിഴ്‌നാട്ടിലെ മുതലാളിമാര്‍

ചെന്നൈ: മനുഷ്യന്റെ എല്ലാ അവകാശങ്ങളും ഇല്ലായ്മ ചെയ്ത് ആളുകളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്ന തമിഴ്‌നാട്ടിലെ മുതലാളിമാര്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുകയാണ്. അടിമത്തൊഴില്‍ നിരോധിച്ച് 1976ല്‍ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ട്. എന്നാല്‍ നിയമം കര്‍ശനമായ നടപ്പിലാക്കാന്‍ ആരും തയ്യാറാവുന്നില്ല. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര തുടരുന്നു, കൊത്തടിമൈ.