News Exclusive

പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാന്‍ യോഗ സഹായിക്കുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാന്‍ യോഗ സഹായിക്കുമെന്ന് യോഗാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. കോവിഡ് കാലഘട്ടത്തില്‍ യോഗ ചെയ്യുന്നത് മാനസിക വെല്ലുവിളികള്‍ ഒഴിവാക്കാന്‍ സഹായിക്കു മെന്നും ശ്രീ ശ്രീ രവിശങ്കര്‍ മാതൃഭൂമി ന്യൂസിന് അനുവദിച്ച് അഭിമുഖത്തില്‍ പറഞ്ഞു.