News Exclusive

ആയിരത്തിന്റെ നിറവില്‍ വക്രദൃഷ്ടി; പി സി ജോര്‍ജ്, ശോഭന ജോര്‍ജ്, കെ സി അബു, പ്രമേഷ് @ മോണിംഗ് ഷോ

മാതൃഭൂമി ന്യൂസിലെ രാഷ്ട്രീയ ഹാസ്യ പരിപാടി വക്രദൃഷ്ടി 1000 എപ്പിസോഡ് പിന്നിടുകയാണ്. ഈ സന്തോഷദിനത്തില്‍ വക്രദൃഷ്ടിയിലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച പി.സി ജോര്‍ജ്, ശോഭന ജോര്‍ജ്, കെ.സി അബു എന്നിവര്‍ക്കൊപ്പം വക്രദൃഷ്ടിയുടെ നിര്‍മ്മാതാവും അവതാരകനും മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്ററുമായ ഡി. പ്രമേഷ് കുമാറും മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയില്‍ അതിഥികളായി പങ്കെടുക്കുന്നു.