News Exclusive

കടലാമകളെ സംരക്ഷിച്ച് മാതൃഭൂമി സീഡ് വിദ്യാര്‍ത്ഥികള്‍

ചാലക്കുടി: അന്യം നിന്നുപോകുന്ന കടലാമകളെ സംരക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ. തൃശ്ശൂര്‍ ചാവക്കാട് കടപ്പുറത്ത് കടലാമയുടെ മുട്ടകള്‍ക്ക് സംരക്ഷണം നല്‍കി വിരിയിച്ച് കുഞ്ഞുങ്ങളെ കടലില്‍ വിട്ടു. മാതൃഭൂമി സീഡിന്റെ ഭാഗമായിട്ടായിരുന്നു കുരുന്നുകള്‍ പദ്ധതി നടപ്പാക്കിയത്.