News Exclusive

ടൂറിസം മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നത് പരിഗണനയിലെന്ന് കടകംപള്ളി

തിരുവനന്തപുരം: ടൂറിസം, സഹകരണം, ദേവസ്വം വകുപ്പുകളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ ജോലിയെടുക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകളും ജീവിതാവസ്ഥയും പരാതികളും ടൂറിസം, ദേവസ്വം, സഹകരണം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി സംസാരിക്കാനുള്ള തത്സമയ പരിപാടി. ടൂറിസം മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്നത് പരിഗണനയിലെന്നും മാതൃഭൂമി ന്യൂസിന്റെ തത്സമയ പരിപാടിയില്‍ മന്ത്രി പറഞ്ഞു.