News Exclusive

കോവിഡ്-19: മേയര്‍ കെ ശ്രീകുമാര്‍ തിരുവനന്തപുരത്തെ സാഹചര്യം വിലയിരുത്തുന്നു

കോവിഡ്-19 വ്യാപനത്തില്‍ തിരുവനന്തപുരത്ത് ആശങ്ക വര്‍ധിക്കുകയാണ്. ഈ അവസരത്തില്‍ തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ മാതൃഭൂമി മോണിംഗ് ഷോയിലൂടെ നിലവിലെ സാഹചര്യം വിലയിരുത്തുന്നു.