ആയുര്‍വേദ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്താല്‍?- മാതൃഭൂമി എക്സ്പ്ലെയ്നര്‍
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. അതിനെതിരെ അലോപ്പതി ഡോക്ടര്‍മാര്‍ ഇന്ന് സമരം നടത്തുകയാണ്. ആയുര്‍വേദ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്താല്‍?- മാതൃഭൂമി എക്സ്പ്ലെയ്നര്‍.