വാക്‌സിന്‍ എത്തുന്നതെങ്ങനെ? മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍
വാക്‌സിനുകള്‍ രാജ്യം വികസിപ്പിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ അവ വിതരണം ആരംഭിക്കും. എങ്ങനെയാണ് വാക്‌സിനുകള്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്ന് കുത്തിവയ്ക്ക് കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍.