മോട്ടേറ സ്റ്റേഡിയം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം- മാതൃഭൂമി എക്സ്പ്ലെയ്നര്‍
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറിയിരിക്കുകയാണ് ഗുജറാത്തിലെ മോട്ടേറ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം. മാതൃഭൂമി എക്സ്പ്ലെയ്നര്‍.