News Exclusive

ചൈനയെ ചെറുക്കാൻ ചതുര്‍രാഷ്ട്ര സഖ്യം

ക്വാഡ് രാജ്യങ്ങളുടെ സൈനിക സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന വാർഷിക പരിപാടിയാണ് മലബാർ നാവിക അഭ്യാസം. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവ തമ്മിലുള്ള അനൗപചാരികമായ സൈനികസുരക്ഷാ കൂട്ടായ്മയാണ് ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ് അഥവാ ചതുര്‍രാഷ്ട്ര സഖ്യം. ഇന്ത്യചൈന അതിര്‍ത്തിയില്‍ അസ്വസ്ഥത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മലബാര്‍ അഭ്യാസം ശ്രദ്ധയാകര്‍ഷിക്കുന്നത്.