News Exclusive

ബൈക്ക് മറികടന്നതിന്റെ പേരില്‍ കൊല്ലത്ത് യുവാവിനെ മര്‍ദ്ദിച്ചു

കൊല്ലം: നഗരത്തില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമതും ആള്‍ക്കൂട്ട ആക്രമണം. ബൈക്ക് മറികടന്ന് പോയതിന്റെ പേരില്‍ ഗുണ്ടാസംഘം കരുനാഗപ്പള്ളി സ്വദേശി ഷിബുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. രണ്ടുപേര്‍ക്കെതിരെ ശക്തികുളങ്ങര പോലീസ് വധശ്രമത്തിന് കേസെടുത്തു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്.