News Exclusive

മോദിസര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയങ്ങള്‍ നടപ്പിലാക്കുന്നില്ല: അപ്‌സര റെഡ്ഡി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് നീതി ലഭ്യമാക്കിയില്ലെന്ന് അപ്‌സരാ റെഡ്ഡി. മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലേയറ്റ ശേഷം മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അപ്‌സരയുടെ പ്രതികരണം.