News Exclusive

'സമുദ്ര സേതു'വിന്റെ അനുഭവങ്ങള്‍ പങ്കുവച്ച് കമാന്‍ഡര്‍ ശ്രീധര്‍ വാര്യരും ഷിജോ മാത്യുവും

വന്ദേ ഭാരത് മിഷനിന്റെ ഭാഗമായി മാലിദ്വീപില്‍ നിന്നും നാവികസേനയുടെ കപ്പലില്‍ കൊച്ചിയിലെത്തിയ യുവതി ആണ്‍ കുഞ്ഞിനു ജന്മം നല്‍കി. ഓപ്പറേഷന്‍ സമുദ്ര സേതുവിനെ കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചും വിശദീകരിച്ച് പ്രതിരോധ വക്താവ് കമാന്‍ഡര്‍ ശ്രീധര്‍ വാര്യരും രക്ഷാ ദൗത്യത്തിലൂടെ കേരളത്തില്‍ തിരിച്ചെത്തിയ സോണിയ ജേക്കബിന്റെ ഭര്‍ത്താവ് ഷിജോ മാത്യുവും മോണിങ് ഷോയില്‍ അതിഥികളായെത്തുന്നു.