News Exclusive

തിരുവനന്തപുരത്ത് വ്യാജ ഹെല്‍മെറ്റ് വില്‍പ്പന മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി|മാതൃഭൂമിന്യൂസ് ഇംപാക്ട്

തിരുവനന്തപുരം: തിരുവനന്തപുരത്തെ വ്യാജ ഹെല്‍മെറ്റ് വില്‍പ്പന മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. യാതൊരു മാനദണ്ഡങ്ങളും സ്വീകരിക്കാതെയാണ് വില്‍പ്പന നടത്തിയത്. വ്യാജ ഹെല്‍മെറ്റ് വില്‍പ്പനയെ കുറിച്ച മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് പരിശോധന തുടരുന്നു. മാതൃഭൂമി ന്യൂസ് ബിഗ് ഇംപാക്ട്.