News Exclusive

റഫാലില്‍ വെളിപ്പെടുത്തല്‍ തുടരുമെന്ന ദ ഹിന്ദു ചെയര്‍മാന് എന്‍ റാം

ചെന്നൈ: റഫാലില്‍ വെളിപ്പെടുത്തല്‍ തുടരുമെന്ന് ദ ഹിന്ദു ദിനപ്പത്രം ചെയര്‍മാന്‍ എന്‍ റാം. ശരിയായ രേഖകളാണ് ഹിന്ദു പുറത്തുവിട്ടത് എന്ന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചതില്‍ സന്തോഷമുണ്ട്. പഴയ കരാറിനേക്കാള്‍ ഇന്ത്യയ്ക്ക് വലിയ നഷ്ടമാണ് പുതിയ കരാറെന്നും എന്‍ റാം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.