News Exclusive

കൗതുകമായി 72 വര്‍ഷങ്ങള്‍ക്കു മുമ്പ് പിരിഞ്ഞ ദമ്പതികളുടെ അത്യപൂര്‍വ്വ കൂടിക്കാഴ്ച

കണ്ണൂര്‍: പറശ്ശിനി കോടല്ലൂരിലെ ഭാര്‍ഗവന്റെ വീട് അത്യപൂര്‍വ്വ കൂടിക്കാഴ്ചയ്ക്കാണ് ഇന്നലെ വേദിയായത്. 72 വര്‍ഷങ്ങള്‍ക്കു മുമ്പ് കാവുമ്പായി സമരത്തിനിടെ ബ്രിട്ടീഷ് പോലീസ് തല്ലിപ്പിരിച്ച ദമ്പതികളുടെ മുഖാമുഖത്തിനാണ് വീടും വീട്ടുകാരും സാക്ഷികളായത്.