News Exclusive

നവജ്യോത് ആരോഗ്യനില വീണ്ടെടുത്ത് ഹൈദരാബാദിലേക്ക് മടങ്ങി

തിരുവല്ല: ആലപ്പുഴ ആര്യാട് സ്വദേശിയായ ഭിന്നശേഷിക്കാരനായ നവജ്യോത് ആരോഗ്യനില വീണ്ടെടുത്ത് മാതാപിതാക്കള്‍ക്ക് ഒപ്പം ഹൈദരാബാദിലേയ്ക്ക് മടങ്ങി. എട്ടുവയസ്സുകാരനായ നവജ്യോത് ഗുരുതരാവസ്ഥയില്‍ ആലപ്പുഴയില്‍ ചികിത്സയിലായിരുന്നു. ലോക്ഡൗണിനെ തുടര്‍ന്ന് തൊഴിലിടമായ ഹൈദരാബാദില്‍ കുടങ്ങിയ മാതാപിതാക്കള്‍ക്ക് മാതൃഭൂമി ന്യൂസ് വാര്‍ത്തെയെ തുടര്‍ന്നായിരുന്നു നാട്ടിലേയ്‌ക്കെത്താന്‍ അനുമതി ലഭിച്ചത്.