News Exclusive

നവോത്ഥാന മൂല്യ സംരക്ഷണ സമിതിയില്‍ ക്രിസ്ത്യന്‍ പുരോഹിതരെയും മുസ്ലീം പണ്ഡിതരെയും ഉള്‍പ്പെടുത്തുന്നു

തിരുവനന്തപുരം: നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിലേക്ക് ബിഷപ്പുമാരെയും മുസ്ലീം പണ്ഡിതരെയും ഉള്‍പ്പെടുത്തുന്നു. ബിഷപ്പുമാരടക്കം നാല് ക്രിസ്ത്യന്‍ പുരോഹിതന്മാരും മുസ്ലീം സമുദായത്തിലെ പ്രമുഖ പണ്ഡിതരായ ആറുപേരും സമിതിയുടെ ഭാഗമാവുകയാണ്. ഇവരെ സമിതിയുടെ മുന്‍ നിരയില്‍ നിര്‍ത്താനാണ് തീരുമാനം.