News Exclusive

'റെസ്റ്റ് ഇന്‍ പീസ്' കുറ്റാന്വേഷണ നോവലിന്റെ രചയിതാവ് ലാജോ ജോസ് മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയില്‍

മലയാള സാഹിത്യ ചരിത്രത്തില്‍ ആദ്യമായി ഒരു കുറ്റാന്വേഷണ നോവലിന്റെ ട്രെയിലര്‍ ഇറങ്ങിയത് 'റെസ്റ്റ് ഇന്‍ പീസി'നായിരുന്നു. മാതൃഭൂമി ബുക്ക്‌സ് പുതുതായി പുറത്തിറക്കുന്ന 'റെസ്റ്റ് ഇന്‍ പീസ്' എന്ന കുറ്റാന്വേഷണ നോവലിന്റെ രചയിതാവ് ലാജോ ജോസ് മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയില്‍ അതിഥിയായി എത്തുന്നു.